FLASH NEWS

Education is what remains after one has forgotten what one has learned in school. Albert Einstein Read more at http://www.brainyquote.com/quotes/keywords/school.html#yFGdQCETMEifjjSb.99

Activity

മയക്കുമരുന്ന് വിരുദ്ധദിന റാലി
വായനാ വാരം പരസ്പരം
പരിസ്ഥിതി ദിനം വ്യത്യസ്ത പരിപാടികളോടെ.. പ്രവേശനോത്സവം..
സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് സമ്മര്‍ ക്യാംപ്


സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് (s p c) സമ്മര്‍ ക്യാംപ് വിവിധ പരിപാടികളോടെ 27,28,29 തീയ്യതികളില്‍ സ്കൂള്‍ കോമ്പൗണ്ടിലും മറ്റുമായി നടന്നു.കാസറകോട് സി..ജേക്കബിന്റെ അധ്യക്ഷതയില്‍ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ബി.അബ്ദുല്ല ഹാജി ഉല്‍ഘാടനം ചെയ്തു.വിവിധ സെഷനുകളിലായി P T A പ്രസിഡന്റ് N U അബ്ദുസ്സലാം ,അംഗം ഫിറോസ് അണങ്കൂര്‍, പ്രിന്‍സിപ്പാള്‍ T P മുഹമ്മദലി ,ഹെഡ്മിസട്രസ് ലത.ജി ,പോലീസ് ഒഫീസര്‍ പ്രദീപ് ,ലക്ഷ്മണന്‍,സുനീറ.ആര്‍ .നായര്‍ സംബന്ധിച്ചു.വിവിധ സെഷനുകളില്‍ ബദിയടുക്ക സീനിയര്‍ സിവില്‍ ഓഫീസര്‍ മദനന്‍ (ഇന്ത്യന്‍ ഭരണ ഘടന ).എം.വി.ഐ മാരായ സി.ആര്‍ രാധാകൃഷ്ണന്‍ ,സി..പ്രദിപ് കുമാര്‍ (ട്രാഫിക് ബോധ വല്‍കരണം)ശ്രീനാഥ് (സൈബര്‍ നിയമം) ജനറല്‍ ഹോസ്പിറ്റലിലെ ഡോ.അബ്ദുല്‍ സത്താര്‍ (ആരോഗ്യം),രവി പിലിക്കോട് (ചിത്ര കല),എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.ജി.രഘുനാഥന്‍ നായര്‍ (മദ്യാസക്തി) എന്നിവര്‍ ക്ലാസ് കൈകാര്യം ചെയ്തു.മൂന്ന് ദിവസങ്ങളിലും കലാപരിപാടികള്‍ അരങ്ങേറി .ഇരിയണ്ണി ഫോറസ്റ്റിലേക്ക് നടത്തിയ ഫീല്‍ഡ് വിസിറ്റ് പുതിയൊരു അനുഭവമായി.

No comments:

Post a Comment