FLASH NEWS

Education is what remains after one has forgotten what one has learned in school. Albert Einstein Read more at http://www.brainyquote.com/quotes/keywords/school.html#yFGdQCETMEifjjSb.99

Saturday, July 12, 2014

വായനാലോകം


            വൈവിധ്യമാര്‍ന്ന പരിപാടികളോടെ വായനാ ലോകം
വായനാ വാരത്തിന്റെ ഭാഗമായി T I H SS നായന്മാര്‍മൂല LP വിഭാഗത്തില്‍ വായനാലോകം ഉദ്ഘാടനം ചെയ്തു.മലയാള ഭാഷ അധ്യാപകനും കവിയുമായ KTN രാധാകൃഷണന്‍ മാസ്റ്റര്‍ വായനാ ലോകം തുറന്ന് കൊടുത്ത് കൊണ്ട് കുട്ടികളോട് സംസാരിച്ചു.വായനയിലൂടെ നാടിന്റെ വെളിച്ചമായി തീരാന്‍ കുട്ടികളെ ഉദ്ബോധിപ്പിച്ചു.കുട്ടികള്‍ വായനാദിന പ്രതിജ്ഞ എടുത്തു.അധ്യാപകരുടെ കൈമാറ്റ പുസ്തക പദ്ധതിയായ 'പരസ്പരം' ലൈബ്രേറിയന്‍ അജിത ടീച്ചര്‍ക്ക് നല്‍കി കൊണ്ട് അദ്ധേഹം ഉദ്ഘാടനം ചെയ്തു.ജോസഫ് മാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷോളി തോമസ് സ്വാഗതം പറഞ്ഞു.





Thursday, July 10, 2014

s p c camp


       സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് സമ്മര്‍ ക്യാംപ്


സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് (s p c) സമ്മര്‍ ക്യാംപ് വിവിധ പരിപാടികളോടെ 27,28,29 തീയ്യതികളില്‍ സ്കൂള്‍ കോമ്പൗണ്ടിലും മറ്റുമായി നടന്നു.കാസറകോട് സി..ജേക്കബിന്റെ അധ്യക്ഷതയില്‍ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ബി.അബ്ദുല്ല ഹാജി ഉല്‍ഘാടനം ചെയ്തു.വിവിധ സെഷനുകളിലായി P T A പ്രസിഡന്റ് N U അബ്ദുസ്സലാം ,അംഗം ഫിറോസ് അണങ്കൂര്‍, പ്രിന്‍സിപ്പാള്‍ T P മുഹമ്മദലി ,ഹെഡ്മിസട്രസ് ലത.ജി ,പോലീസ് ഒഫീസര്‍ പ്രദീപ് ,ലക്ഷ്മണന്‍,സുനീറ.ആര്‍ .നായര്‍ സംബന്ധിച്ചു.വിവിധ സെഷനുകളില്‍ ബദിയടുക്ക സീനിയര്‍ സിവില്‍ ഓഫീസര്‍ മദനന്‍ (ഇന്ത്യന്‍ ഭരണ ഘടന ).എം.വി.ഐ മാരായ സി.ആര്‍ രാധാകൃഷ്ണന്‍ ,സി..പ്രദിപ് കുമാര്‍ (ട്രാഫിക് ബോധ വല്‍കരണം)ശ്രീനാഥ് (സൈബര്‍ നിയമം) ജനറല്‍ ഹോസ്പിറ്റലിലെ ഡോ.അബ്ദുല്‍ സത്താര്‍ (ആരോഗ്യം),രവി പിലിക്കോട് (ചിത്ര കല),എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.ജി.രഘുനാഥന്‍ നായര്‍ (മദ്യാസക്തി) എന്നിവര്‍ ക്ലാസ് കൈകാര്യം ചെയ്തു.മൂന്ന് ദിവസങ്ങളിലും കലാപരിപാടികള്‍ അരങ്ങേറി .ഇരിയണ്ണി ഫോറസ്റ്റിലേക്ക് നടത്തിയ ഫീല്‍ഡ് വിസിറ്റ് പുതിയൊരു അനുഭവമായി.

Friday, July 4, 2014

BLEND- FIST SPELL FINISHES

TWO DAY BLEND TRAINING PROGRAMS ENDS TODAY. IT IS THE PROGRAMME THAT USEFUL EVERYONE. ESPECIALLY SHARE THEIR IDEAS INTO OTHERS AND REVISER.    

Thursday, July 3, 2014

BLEND TRAINING STARTED


OUR RENOWNED DDE  MR. RAGAHVAN WHO INAUGURATED THE BLEND TRAINING PROGRAMME.