Monday, July 27, 2015
Sunday, July 26, 2015
Saturday, July 25, 2015
Saturday, July 11, 2015
ആവേഷം പകര്‍ന്ന് ജില്ലാ കളക്ടര്‍
എസ്.എസ്.എല്‍.സി ,+2 പരീക്ഷയില്‍ മുഴുവന്‍ A+ നേടിയ കുട്ടികള്‍ക്ക് പി.ടി.എ യുടെ അനുമോദന യോഗം ജില്ലാ കളക്ടര്‍ മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യുന്നു.
വായനാദിനം
വായനാദിനത്തോടനുബന്ധിച്ച് നടന്ന പുസ്തക പ്രദര്‍ശനം ഹെഡ്മിസ്ട്രസ് ലത.ജി ഉദ്ഘാടനം ചെയ്യുന്നു.
അനുമോദന യോഗം
2015 എസ്,എസ്,എല്‍.സി.പരീക്ഷയില്‍ മുഴുവന്‍ A+ കിട്ടിയ കുട്ടികള്‍ക്ക് സ്കൂള്‍ മാനേജ്മെന്റ് വക ഉപഹാരം കാസറകോട് ഡി.ഡി.സമ്മാനിക്കുന്നു.
Sunday, February 15, 2015
Saturday, February 14, 2015
HONOURING MOMENT OF JYOTHI PRASAD
കാസര്‍കോടിന്റെ ജ്യോതിക്ക് നാടിന്റെ ആദരം

കാസര്‍കോട്:റാഞ്ചിയില്‍ നടന്ന ദേശീയ സ്കൂള്‍ കായിക മേളയില്‍ കാസര്‍കോടിന്
അഭിമാനമായി മൂന്ന് മെഡല്‍ നേടിയ ജ്യോതി പ്രസാദിന് സ്വീകരണം നല്കി.
മേളയിലെ ഗ്ലാമര്‍ ഇനങ്ങളായ 100, 200 മീറ്റര്‍ ഓട്ടത്തില്‍ വെങ്കല മെഡലും
റിലേയില്‍ സ്വര്‍ണ മെഡലുമാണ് ജ്യോതി പ്രസാദ് കൊയ്തത്.
ബുധനാഴ്ച രാവിലെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നല്കിയ സ്വീകരണത്തില്‍ തഹസില്‍ദാര്‍, ഡപ്യൂട്ടി കലക്ടര്‍, എ.ഇ.ഒ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി. ശ്യാമളാ ദേവി, പി.ടി.എ. പ്രസിഡണ്ട് എന്‍.യു അബ്ദുല്‍ സലാം, ഖാദര്‍ പാലോത്ത്, ടി.ഐ.എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍ ടി.പി. മുഹമ്മദലി, പ്രധാനാധ്യാപിക ജി. ലത, മറ്റു സ്കൂള്‍, ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്റ്റേഷനില്‍ നിന്നും നായ്മാര്‍മൂല വരെ തുറന്ന വാഹനത്തില്‍ കൊണ്ട് പോയി ആയിരത്തോളം വരുന്ന സ്കൂള്‍ കുട്ടികളുടെയും നാട്ടുകാരുടെയും അകമ്പടിയോടെ തന്‍ബീഹ് സ്കൂളിലേക്ക് ആനയിച്ചു.

Friday, February 13, 2015
Saturday, February 7, 2015
Sunday, February 1, 2015
Tuesday, January 27, 2015
Subscribe to:
Posts (Atom)