FLASH NEWS

Education is what remains after one has forgotten what one has learned in school. Albert Einstein Read more at http://www.brainyquote.com/quotes/keywords/school.html#yFGdQCETMEifjjSb.99

Tuesday, December 30, 2014

WISH U A HAPPY NEW YEAR TO ALL


ക്രിസ്തുമസ് മധുരം....

ടി.ഐ.എച്ച്.എസ്.നായന്മാര്‍മൂല 
എല്‍.പി.വിഭാഗം അധ്യാപകര്‍ ക്രിസ്തുമസ് 
മധുരം പങ്കിട്ട് കൊണ്ട് സീനിയര്‍
അധ്യാപകന്‍ ജോസഫ് മാഷ് കേക്ക് 
മുറിക്കുന്നു

Thursday, December 25, 2014

S S L C Exam 2015

S S L C EXAM OF THIS YEAR WILL BEGIN ON 9TH MARCH 2015

Tuesday, December 23, 2014

കൂടുതല്‍ സ്മാര്‍ട്ടായി ടി.ഐ.എച്ച്.എസ്.എസ്....



           എല്‍.പി വിഭാഗം സ്മാര്‍ട്ട് ക്ലാസ്റൂം ജമാഅത്ത് പ്രസിഡണ്ട് എന്‍.എ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

Sunday, December 14, 2014

ഇരട്ടി മധുരവുമായി ജ്യോതിപ്രസാദ്

സംസ്ഥാന സ്കൂള്‍ കായിക മേലയില്‍ ആണ്‍കുട്ടികളുടെ 100,200 മീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണമെഡല്‍  നേടിയ ജ്യോതിപ്രസാദിനെ സ്വീകരിക്കുന്നു

Wednesday, December 10, 2014

ടി.ഐ.എച്ച്.എസ്.എസ് യശസ്സ് വാനോളം ​ഉയര്‍ത്തിയ ജ്യോതി...

സംസ്ഥാന സ്കൂള്‍ കായിക മേലയില്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ റെക്കോര്‍ഡ് ബേധിച്ച് ഒന്നാം സ്ഥാനം നേടിയ ജ്യോതിപ്രസാദ്.

പ്രസംഗ കലയില്‍ മികവ് തെളിയിച്ച് ..

മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകൂപ്പ് സംഘടിപ്പിച്ച പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹരിശങ്കര്‍.

PLATINUM JUBLEE LOGO PULISHED .......