FLASH NEWS

Education is what remains after one has forgotten what one has learned in school. Albert Einstein Read more at http://www.brainyquote.com/quotes/keywords/school.html#yFGdQCETMEifjjSb.99

Sunday, August 24, 2014

MATHS CLUB INAUGURATION OF TIHSS NAIMARMOOLA BY PALLIYARA SREEDHARAN

Wednesday, August 20, 2014

തന്‍ബീഹിന്റെ അഭിമാനം,​ഉറുദുവിലൂടെ ഉന്നതങ്ങളിലേക്ക്...

സിയാന്‍ അലി
ഉറുദു ഒന്നാം ഭാഷയായി പഠിച്ച് എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കി കേരള സര്‍ക്കാറിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും അംഗീകാരത്തിനും ക്യാഷ് അവാര്‍ഡിനും അര്‍ഹനായ കാസറകോട് ജില്ലയിലെ ഏക വിദ്യാര്‍ത്ഥി, തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ അഭിമാന താരം "സിയാന്‍ അലി"

Monday, August 18, 2014

രുചിക്കൂട്ട്

കാസറകോട് കോഫി ഹൗസിലെ പാചകക്കാരന്‍ അനില്‍ കുമാര്‍ രുചിയുടെ പുത്തനനുഭവങ്ങള്‍ സ്കൂളിലെ പാചകക്കാര്‍ക്ക് പകര്‍ന്ന് നല്‍കാനെത്തിയപ്പോള്‍...

Sunday, August 17, 2014

ഏറെ പുതുമകളോടെ അറബി സാഹിത്യ ക്ലബ്ബ് ഉദ്ഘാടനം..

തന്ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ണ്ടറി സ്കൂള്‍ അറബി സാഹിത്യ ക്ലബ് ഹെഡ് മിസ്ട്രസ്സ് ജി.ലത യുടെ അധ്യക്ഷതയില്‍ പ്രശസ്ത മാപ്പിള കവിയും ഗാന രചയിതാവുമായ മൊയ്തു വാണിമേല്‍ ഉദ്ഘാടനം ചെയ്തു. ക്ലബിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജമാഅത്ത് പ്രസിഡന്റ് എന്‍.എ അബൂബക്കര്‍ ഹാജി നിര്‍വഹിച്ചു.മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടിയ കുട്ടികള്‍ക്കുള്ള ഉപഹാരം മാനേജര്‍ എം. അബ്ദുല്ല ഹാജി നല്‍കി.വിവിധ മല്‍സര വിജയികള്‍ക്കുള്ള സമ്മാന ദാനം പി.ടി.എ പ്രസിഡന്റ് എന്‍.എ .അബ്ദുസ്സലാമും ജമാഅത്ത് സെക്രട്ടറി എ.എല്‍.അസ്ലമും നിര്‍വഹിച്ചു.ഡെപ്യൂട്ടി ഹെഡ് മാസ്റ്റര്‍ പി.മൂസ കുട്ടി,പ്രിന്‍സിപ്പല്‍ ടി.പി.മുഹമ്മ്ദലി മുതലായവര്‍ സംബന്ധിച്ചു.

അഭിമാന നിമിഷം

കാസറഗോഡ് ജില്ലാതല സ്വാതന്ത്ര്യദിന പരേഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ TIHSS NAIMARMOOLA-SPC TEAM

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിന നാളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ...

ഏകദിന സെമിനാര്‍

"സ്ത്രീകളുടെ അവകാശം" എന്ന വിഷയത്തെ ആസ്പദമാക്കി വനിത കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഏകദിന സെമിനാര്‍

ബോധവത്കരണ ക്ലാസ്

മഴക്കാല രോഗങ്ങളെ കുറിച്ച് ഡോ.സന്‍ജീവ് ലാസര്‍ ക്ലസെടുക്കുന്നു

ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്‍

നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഓള്‍ഡ് സ്റ്റുഡന്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്കൂളിലെ A+ നേടിയ S S LC ,PLUS 1 ,PLUS 2 വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു.

Thursday, August 14, 2014

തെരുവ് നാടകം

ആഗസ്റ്റ് 9 നാഗസാക്കി ദിനത്തോട് അനുബന്ധിച്ച് LP കുട്ടികള്‍ അവതരിപ്പിച്ച തെരുവ് നാടകം..

Sunday, August 10, 2014

യുദ്ധ വിരുദ്ധ പോസ്റ്റര്‍

ടി.​ഐ.എച്ച്.എസ്.എസ് ,നായന്മാര്‍മൂല യു.പി.വിഭാഗം സംഘടിപ്പിച്ച യുദ്ധ വിരുദ്ധ പോസ്റ്റര്‍ രചന മത്സരത്തില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടിയ കെ.എം.ഹസ്സന്‍ ( 7 B ) വരച്ച ചിത്രം

Saturday, August 9, 2014

ആഗസ്ത് 6 ഹിരോഷിമ ദിനം

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നായന്മാര്‍മൂല L P വിഭാഗം കുട്ടികളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ചാനലില്‍ വാര്‍ത്തയായി വന്നപ്പോള്‍.....